ഉദ്യോഗസ്ഥരും ജീവനക്കാരും
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്
ഉദ്യോഗസ്ഥരും ജീവനക്കാരും - ചുമതല വിഭജനം (Office Order No: 12/2026)
ADMINISTRATION
ശ്രീമതി. ശ്രീലക്ഷ്മി വി എസ്
സെക്രട്ടറി
- കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരമുള്ള പഞ്ചായത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് മേധാവി
- ഭരണസമിതി തീരുമാനങ്ങൾ നടപ്പിലാക്കലും സാമ്പത്തിക നിയന്ത്രണവും
- ഓഫീസ് ഭരണനിർവ്വഹണം, ജീവനക്കാരുടെ പൊതു മേൽനോട്ടം, അടിയന്തിര നടപടികൾ
ADMINISTRATION
ശ്രീ. രൂപേഷ് ടി കെ
അസിസ്റ്റന്റ് സെക്രട്ടറി
- സെക്രട്ടറിയുടെ ചുമതലകളിൽ പിന്തുണ നൽകലും ഭരണപരമായ സഹായവും
- ഓഫീസ് പ്രവർത്തനങ്ങളുടെ മേൽനോട്ടവും വിവിധ സെക്ഷനുകളുടെ ഏകോപനവും
- പൊതുജന സേവനങ്ങൾ, ജനന-മരണ രജിസ്ട്രേഷൻ മേൽനോട്ടം
SUPERVISION
ശ്രീമതി. ജെനസി ജോസഫ്
ജൂനിയർ സൂപ്രണ്ട്
- ഓഫീസ് ഫയലുകളുടെ സൂക്ഷ്മപരിശോധനയും തപാൽ വിതരണ മേൽനോട്ടവും
- എസ്റ്റാബ്ലിഷ്മെന്റ് & അക്കൗണ്ട്സ് സെക്ഷൻ പ്രവർത്തനങ്ങളുടെ ഏകോപനം
- ഫ്രണ്ട് ഓഫീസ് നിരീക്ഷണവും സേവനാവകാശ നിയമ പ്രകാരമുള്ള സേവനങ്ങളുടെ മേൽനോട്ടവും
A1 SECTOR
ശ്രീമതി. രജനി എം എൻ
അക്കൗണ്ടന്റ്
- GO(P) No. 150/2009/തസ്വഭവ പ്രകാരമുള്ള എല്ലാ ചുമതലകളും
- ക്യാഷ് ചെസ്റ്റിന്റെ ഒരു താക്കോൽ സൂക്ഷിക്കൽ
- വാർഷിക ബജറ്റ്, ഭരണ റിപ്പോർട്ട്, വാർഷിക ധനകാര്യ സ്റ്റേറ്റ്മെന്റ് എന്നിവ തയ്യാറാക്കൽ
- ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി നിർവ്വഹണം
- ക്യാഷ് ബുക്ക് സൂക്ഷിക്കൽ
- ഡേ ബുക്ക്, ബാങ്ക് ചെല്ലാൻ പരിശോധന
- ക്യാഷ് കൗണ്ടർ, ഫ്രണ്ട് ഓഫീസ് തുകകൾ ബാങ്കിൽ കൃത്യമായി ഒടുക്കുന്നത് ഉറപ്പുവരുത്തൽ
- ദിവസേനയുള്ള വരവുകൾ പരിശോധിച്ച് അക്കൗണ്ടിൽ വരവുവെക്കൽ
A2 SECTOR
ശ്രീ. രജിത് ആർ
സീനിയർ ക്ലർക്ക്
- കോടതി കേസ്സുകൾ, മനുഷ്യാവകാശ കമ്മീഷൻ, ഓംബുഡ്സ്മാൻ, ട്രൈബ്യൂണൽ കേസ്സുകൾ
- ജീവനക്കാരുടെ എസ്റ്റാബ്ലിഷ്മെന്റ് & ഇൻക്യുംബൻസി രജിസ്റ്റർ
- കണ്ടിജന്റ് ബില്ലുകൾ, ആവർത്തന ചെലവുകൾ
- പഞ്ചായത്ത് വാഹന സംബന്ധിയായ ജോലികൾ
- യാത്രാപ്പടി (TA), ഓണറേറിയം വിതരണം
- സ്റ്റാഫ് മീറ്റിംഗ്, സേവനാവകാശം, വിവിധ ആഡിറ്റുകൾ
- വിവരാവകാശം, ISO സർട്ടിഫിക്കേഷൻ, റെക്കോർഡ് കീപ്പിംഗ്
- പ്രസിഡന്റ്/സെക്രട്ടറി നിർദ്ദേശിക്കുന്ന ചുമതലകൾ
A3 SECTOR
ശ്രീമതി. ശ്രീഷ കെ
സീനിയർ ക്ലർക്ക്
- വികസന പദ്ധതി ആസൂത്രണവും നിർവ്വഹണവും
- ദുരന്ത നിവാരണം, കുടിവെള്ള വിതരണം
- SC/ST പദ്ധതികൾ & സർക്കാരിന്റെ പ്രത്യേക പദ്ധതികൾ
- സദ്ഭരണം, ദുരിതാശ്വാസ ഫണ്ട്, തെരുവ് വിളക്കുകൾ, ജാഗ്രതാ സമിതി
- MP/MLA ഫണ്ടുകൾ, കേന്ദ്ര-സംസ്ഥാന ആവിഷ്കൃത പദ്ധതികൾ
- പഞ്ചായത്ത് ഭരണസമിതി യോഗം, മിനിറ്റ്സ് തയ്യാറാക്കൽ, ഗ്രാമസഭ
- ഘടകസ്ഥാപനങ്ങൾ, ലൈബ്രറി, MGNREGS, വികസന സ്റ്റാന്റിംഗ് കമ്മിറ്റി
A4 SECTOR
ശ്രീ. സന്ദീപ് വി എസ്
സീനിയർ ക്ലർക്ക്
- കെട്ടിട നിർമ്മാണ ചട്ടങ്ങൾ, ബിൽഡിംഗ് പെർമിറ്റ്
- വസ്തു നികുതി നിർണ്ണയം, ചുമത്തൽ, ഡാറ്റ നിർമ്മാണം
- റവന്യൂ റിക്കവറി, പ്രോസിക്യൂഷൻ നടപടികൾ
- പൊതുവഴി / പഞ്ചായത്ത് ഭൂമി കയ്യേറ്റം, നെൽവയൽ സംരക്ഷണ നിയമം, CRZ
- കെട്ടിട നിർമ്മാണ പരാതികൾ, അനധികൃത നിർമ്മാണത്തിനെതിരായ നടപടികൾ
- നിയമസഭാ ചോദ്യങ്ങൾ, വിവിധ സർട്ടിഫിക്കറ്റുകൾ നൽകൽ
A5 SECTOR
ശ്രീ. ജീമോൻ
ക്ലർക്ക്
- കശാപ്പുശാല, ഇറച്ചിക്കട, തീയേറ്റർ, ഫാം ലൈസൻസുകൾ
- ട്യൂട്ടോറിയൽ, പാരാമെഡിക്കൽ, ആയുർവ്വേദ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ
- ഡിജി കേരളം, കരുതലും കൈതാങ്ങും, കേരളോത്സവം
- വാർഡുകൾ 1, 3, 6, 8, 17: നികുതി പിരിവ്, കെട്ടിട നമ്പർ, ഉടമസ്ഥാവകാശ മാറ്റം
- ട്രീ കമ്മിറ്റി, ലീഗൽ എയ്ഡ് ക്ലിനിക്ക്, CMO/പൊതു പരാതികൾ
- 100% കെട്ടിടനികുതി പിരിച്ചെടുക്കൽ നടപടികൾ
A6 SECTOR
ശ്രീമതി. പൂജാ രാജൻ
ക്ലർക്ക്
- വിവിധ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ
- സ്ത്രീ സുരക്ഷാ പദ്ധതി, വിധവകളുടെ മക്കൾക്കുള്ള വിവാഹധനസഹായം
- ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
- വാർഡുകൾ 9, 13, 14, 16: നികുതി പിരിവ്, കെട്ടിട നമ്പർ, ഉടമസ്ഥാവകാശ മാറ്റം
- വിവിധ അന്വേഷണങ്ങളും 100% നികുതി പിരിവ് നടപടികളും
A7 SECTOR
ശ്രീമതി. ലത കെ
ക്ലർക്ക്
- പ്രൊഫഷണൽ ടാക്സ് പിരിച്ചെടുക്കലും രജിസ്റ്ററുകളും
- പൊതു ശ്മശാനം നടത്തിപ്പ്, ലേലം
- ഇന്റേണൽ കംപ്ലൈന്റ്സ് കമ്മിറ്റി (ICC)
- ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി
- വാർഡുകൾ 2, 4, 5, 12: നികുതി പിരിവ്, കെട്ടിട നമ്പർ, ഉടമസ്ഥാവകാശ മാറ്റം
A8 SECTOR
ശ്രീ. ബ്രിജിത്ത് വി ജി
ക്ലർക്ക്
- ജനന-മരണ, വിവാഹ രജിസ്ട്രേഷൻ ജോലികൾ
- ഡീലിമിറ്റേഷൻ, ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ജോലികൾ
- ശുചിത്വം - മാലിന്യ സംസ്ക്കരണം, ഹരിതകർമ്മസേന കൈകാര്യം ചെയ്യൽ
- വാർഡുകൾ 7, 10, 11, 15, 18: നികുതി പിരിവ്, കെട്ടിട നമ്പർ, ഉടമസ്ഥാവകാശ മാറ്റം
ശ്രീ. സുബാഷ്
ഹെൽത്ത് ഇൻസ്പെക്ടർ
- ദ്രവ/ഖര മാലിന്യ നിർമ്മാർജ്ജന വിഷയങ്ങൾ
- ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ ഏകോപനം
- ജനന-മരണ രജിസ്ട്രേഷൻ വെരിഫിക്കേഷൻ
- MCF ഫുൾ ചാർജ്ജ്, മാലിന്യം War Room Portal
- ആരോഗ്യ പരാതികളിന്മേലുള്ള അന്വേഷണങ്ങൾ
ശ്രീ. അബ്ദുൽ ഷുക്കൂർ എം
പ്രൊജക്റ്റ് അസിസ്റ്റന്റ്
- സർക്കാർ ഉത്തരവ് പ്രകാരമുള്ള പ്രോജക്ട് അസിസ്റ്റന്റിന്റെ എല്ലാ ചുമതലകളും
- വിവിധ പഞ്ചായത്ത് പദ്ധതി പ്രവർത്തനങ്ങളിൽ സഹായം നൽകൽ
- പ്രസിഡന്റ്/സെക്രട്ടറി എന്നിവർ നൽകുന്ന മറ്റ് ചുമതലകൾ
ശ്രീ. പ്രേംകുമാർ
ലൈബ്രറേറിയൻ
- പഞ്ചായത്ത് ലൈബ്രറിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ
- അടിയന്തിര സാഹചര്യങ്ങളിൽ ഓഫീസ് സഹായങ്ങൾ
- പ്രസിഡന്റ്/സെക്രട്ടറി നിർദ്ദേശിക്കുന്ന ചുമതലകൾ
ശ്രീ. നിയാസ് കെ
ടെക്നിക്കൽ അസിസ്റ്റന്റ്
- കമ്പ്യൂട്ടർ & ഇലക്ട്രോണിക് ഉപകരണങ്ങളുടെ മെയിന്റനൻസ്
- ഐ.ടി. സോഫ്റ്റ്വെയറുകളിൽ ജീവനക്കാർക്ക് സാങ്കേതിക പിന്തുണ നൽകൽ
- കമ്പ്യൂട്ടർ സാങ്കേതിക തകരാറുകൾ പരിഹരിക്കൽ
ശ്രീമതി. സുനിത സി
ഓഫീസ് അറ്റന്റന്റ്
- ഓഫീസ് കൃത്യസമയത്ത് തുറക്കലും (9:30 AM) അടക്കലും (5:30 PM)
- ഡിസ്പാച്ച് സെക്ഷനും ഡിസ്പാച്ച് രജിസ്റ്റർ പരിപാലനവും
- ട്രഷറി, ബാങ്ക് ഡ്യൂട്ടികൾ, കത്തുകളും നോട്ടീസുകളും വിതരണം ചെയ്യൽ
ശ്രീമതി. മിനി കെ ആർ
സാക്ഷരതാ പ്രേരക് (കാഷ്യർ/ഫ്രണ്ട് ഓഫീസ്)
- ഫ്രണ്ട് ഓഫീസ് കൗണ്ടർ ജോലികളുടെ പൂർണ്ണ ചുമതല
- പഞ്ചായത്തിന്റെ ഇ-മെയിൽ പരിശോധനയും സ്വീകരണവും
- ക്യാഷ് ചെസ്റ്റ് താക്കോൽ സൂക്ഷിക്കലും ക്യാഷ് രജിസ്റ്റർ രജിസ്ട്രേഷനും
- സ്വീകരിക്കുന്ന തുകകൾ ദിവസേന ബാങ്കിൽ ഒടുക്കലും ചെല്ലാനുകൾ കൈമാറലും
പാർട്ട് ടൈം സ്വീപ്പർ
സഹായ ജീവനക്കാർ
- ഓഫീസിന്റെയും പരിസര പ്രദേശങ്ങളുടെയും ശുചീകരണം
- ഓഫീസിലെ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തൽ
- മറ്റ് ഓഫീസേഴ്സിന് ആവശ്യമായ അടിയന്തിര സഹായങ്ങൾ നൽകൽ