ഉദ്യോഗസ്ഥരും ജീവനക്കാരും

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്

ഉദ്യോഗസ്ഥരും ജീവനക്കാരും - ചുമതല വിഭജനം (Office Order No: 12/2026)

ADMINISTRATION

ശ്രീമതി. ശ്രീലക്ഷ്മി വി എസ്

സെക്രട്ടറി

  • കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരമുള്ള പഞ്ചായത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് മേധാവി
  • ഭരണസമിതി തീരുമാനങ്ങൾ നടപ്പിലാക്കലും സാമ്പത്തിക നിയന്ത്രണവും
  • ഓഫീസ് ഭരണനിർവ്വഹണം, ജീവനക്കാരുടെ പൊതു മേൽനോട്ടം, അടിയന്തിര നടപടികൾ

ADMINISTRATION

ശ്രീ. രൂപേഷ് ടി കെ

അസിസ്റ്റന്റ് സെക്രട്ടറി

  • സെക്രട്ടറിയുടെ ചുമതലകളിൽ പിന്തുണ നൽകലും ഭരണപരമായ സഹായവും
  • ഓഫീസ് പ്രവർത്തനങ്ങളുടെ മേൽനോട്ടവും വിവിധ സെക്ഷനുകളുടെ ഏകോപനവും
  • പൊതുജന സേവനങ്ങൾ, ജനന-മരണ രജിസ്ട്രേഷൻ മേൽനോട്ടം

SUPERVISION

ശ്രീമതി. ജെനസി ജോസഫ്

ജൂനിയർ സൂപ്രണ്ട്

  • ഓഫീസ് ഫയലുകളുടെ സൂക്ഷ്മപരിശോധനയും തപാൽ വിതരണ മേൽനോട്ടവും
  • എസ്റ്റാബ്ലിഷ്മെന്റ് & അക്കൗണ്ട്സ് സെക്ഷൻ പ്രവർത്തനങ്ങളുടെ ഏകോപനം
  • ഫ്രണ്ട് ഓഫീസ് നിരീക്ഷണവും സേവനാവകാശ നിയമ പ്രകാരമുള്ള സേവനങ്ങളുടെ മേൽനോട്ടവും

A1 SECTOR

ശ്രീമതി. രജനി എം എൻ

അക്കൗണ്ടന്റ്

  • GO(P) No. 150/2009/തസ്വഭവ പ്രകാരമുള്ള എല്ലാ ചുമതലകളും
  • ക്യാഷ് ചെസ്റ്റിന്റെ ഒരു താക്കോൽ സൂക്ഷിക്കൽ
  • വാർഷിക ബജറ്റ്, ഭരണ റിപ്പോർട്ട്, വാർഷിക ധനകാര്യ സ്റ്റേറ്റ്മെന്റ് എന്നിവ തയ്യാറാക്കൽ
  • ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി നിർവ്വഹണം
  • ക്യാഷ് ബുക്ക് സൂക്ഷിക്കൽ
  • ഡേ ബുക്ക്, ബാങ്ക് ചെല്ലാൻ പരിശോധന
  • ക്യാഷ് കൗണ്ടർ, ഫ്രണ്ട് ഓഫീസ് തുകകൾ ബാങ്കിൽ കൃത്യമായി ഒടുക്കുന്നത് ഉറപ്പുവരുത്തൽ
  • ദിവസേനയുള്ള വരവുകൾ പരിശോധിച്ച് അക്കൗണ്ടിൽ വരവുവെക്കൽ

A2 SECTOR

ശ്രീ. രജിത് ആർ

സീനിയർ ക്ലർക്ക്

  • കോടതി കേസ്സുകൾ, മനുഷ്യാവകാശ കമ്മീഷൻ, ഓംബുഡ്സ്മാൻ, ട്രൈബ്യൂണൽ കേസ്സുകൾ
  • ജീവനക്കാരുടെ എസ്റ്റാബ്ലിഷ്മെന്റ് & ഇൻക്യുംബൻസി രജിസ്റ്റർ
  • കണ്ടിജന്റ് ബില്ലുകൾ, ആവർത്തന ചെലവുകൾ
  • പഞ്ചായത്ത് വാഹന സംബന്ധിയായ ജോലികൾ
  • യാത്രാപ്പടി (TA), ഓണറേറിയം വിതരണം
  • സ്റ്റാഫ് മീറ്റിംഗ്, സേവനാവകാശം, വിവിധ ആഡിറ്റുകൾ
  • വിവരാവകാശം, ISO സർട്ടിഫിക്കേഷൻ, റെക്കോർഡ് കീപ്പിംഗ്
  • പ്രസിഡന്റ്/സെക്രട്ടറി നിർദ്ദേശിക്കുന്ന ചുമതലകൾ

A3 SECTOR

ശ്രീമതി. ശ്രീഷ കെ

സീനിയർ ക്ലർക്ക്

  • വികസന പദ്ധതി ആസൂത്രണവും നിർവ്വഹണവും
  • ദുരന്ത നിവാരണം, കുടിവെള്ള വിതരണം
  • SC/ST പദ്ധതികൾ & സർക്കാരിന്റെ പ്രത്യേക പദ്ധതികൾ
  • സദ്ഭരണം, ദുരിതാശ്വാസ ഫണ്ട്, തെരുവ് വിളക്കുകൾ, ജാഗ്രതാ സമിതി
  • MP/MLA ഫണ്ടുകൾ, കേന്ദ്ര-സംസ്ഥാന ആവിഷ്കൃത പദ്ധതികൾ
  • പഞ്ചായത്ത് ഭരണസമിതി യോഗം, മിനിറ്റ്സ് തയ്യാറാക്കൽ, ഗ്രാമസഭ
  • ഘടകസ്ഥാപനങ്ങൾ, ലൈബ്രറി, MGNREGS, വികസന സ്റ്റാന്റിംഗ് കമ്മിറ്റി

A4 SECTOR

ശ്രീ. സന്ദീപ് വി എസ്

സീനിയർ ക്ലർക്ക്

  • കെട്ടിട നിർമ്മാണ ചട്ടങ്ങൾ, ബിൽഡിംഗ് പെർമിറ്റ്
  • വസ്തു നികുതി നിർണ്ണയം, ചുമത്തൽ, ഡാറ്റ നിർമ്മാണം
  • റവന്യൂ റിക്കവറി, പ്രോസിക്യൂഷൻ നടപടികൾ
  • പൊതുവഴി / പഞ്ചായത്ത് ഭൂമി കയ്യേറ്റം, നെൽവയൽ സംരക്ഷണ നിയമം, CRZ
  • കെട്ടിട നിർമ്മാണ പരാതികൾ, അനധികൃത നിർമ്മാണത്തിനെതിരായ നടപടികൾ
  • നിയമസഭാ ചോദ്യങ്ങൾ, വിവിധ സർട്ടിഫിക്കറ്റുകൾ നൽകൽ

A5 SECTOR

ശ്രീ. ജീമോൻ

ക്ലർക്ക്

  • കശാപ്പുശാല, ഇറച്ചിക്കട, തീയേറ്റർ, ഫാം ലൈസൻസുകൾ
  • ട്യൂട്ടോറിയൽ, പാരാമെഡിക്കൽ, ആയുർവ്വേദ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ
  • ഡിജി കേരളം, കരുതലും കൈതാങ്ങും, കേരളോത്സവം
  • വാർഡുകൾ 1, 3, 6, 8, 17: നികുതി പിരിവ്, കെട്ടിട നമ്പർ, ഉടമസ്ഥാവകാശ മാറ്റം
  • ട്രീ കമ്മിറ്റി, ലീഗൽ എയ്ഡ് ക്ലിനിക്ക്, CMO/പൊതു പരാതികൾ
  • 100% കെട്ടിടനികുതി പിരിച്ചെടുക്കൽ നടപടികൾ

A6 SECTOR

ശ്രീമതി. പൂജാ രാജൻ

ക്ലർക്ക്

  • വിവിധ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ
  • സ്ത്രീ സുരക്ഷാ പദ്ധതി, വിധവകളുടെ മക്കൾക്കുള്ള വിവാഹധനസഹായം
  • ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
  • വാർഡുകൾ 9, 13, 14, 16: നികുതി പിരിവ്, കെട്ടിട നമ്പർ, ഉടമസ്ഥാവകാശ മാറ്റം
  • വിവിധ അന്വേഷണങ്ങളും 100% നികുതി പിരിവ് നടപടികളും

A7 SECTOR

ശ്രീമതി. ലത കെ

ക്ലർക്ക്

  • പ്രൊഫഷണൽ ടാക്സ് പിരിച്ചെടുക്കലും രജിസ്റ്ററുകളും
  • പൊതു ശ്മശാനം നടത്തിപ്പ്, ലേലം
  • ഇന്റേണൽ കംപ്ലൈന്റ്സ് കമ്മിറ്റി (ICC)
  • ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി
  • വാർഡുകൾ 2, 4, 5, 12: നികുതി പിരിവ്, കെട്ടിട നമ്പർ, ഉടമസ്ഥാവകാശ മാറ്റം

A8 SECTOR

ശ്രീ. ബ്രിജിത്ത് വി ജി

ക്ലർക്ക്

  • ജനന-മരണ, വിവാഹ രജിസ്ട്രേഷൻ ജോലികൾ
  • ഡീലിമിറ്റേഷൻ, ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ജോലികൾ
  • ശുചിത്വം - മാലിന്യ സംസ്ക്കരണം, ഹരിതകർമ്മസേന കൈകാര്യം ചെയ്യൽ
  • വാർഡുകൾ 7, 10, 11, 15, 18: നികുതി പിരിവ്, കെട്ടിട നമ്പർ, ഉടമസ്ഥാവകാശ മാറ്റം

ശ്രീ. സുബാഷ്

ഹെൽത്ത് ഇൻസ്പെക്ടർ

  • ദ്രവ/ഖര മാലിന്യ നിർമ്മാർജ്ജന വിഷയങ്ങൾ
  • ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ ഏകോപനം
  • ജനന-മരണ രജിസ്ട്രേഷൻ വെരിഫിക്കേഷൻ
  • MCF ഫുൾ ചാർജ്ജ്, മാലിന്യം War Room Portal
  • ആരോഗ്യ പരാതികളിന്മേലുള്ള അന്വേഷണങ്ങൾ

ശ്രീ. അബ്ദുൽ ഷുക്കൂർ എം

പ്രൊജക്റ്റ് അസിസ്റ്റന്റ്

  • സർക്കാർ ഉത്തരവ് പ്രകാരമുള്ള പ്രോജക്ട് അസിസ്റ്റന്റിന്റെ എല്ലാ ചുമതലകളും
  • വിവിധ പഞ്ചായത്ത് പദ്ധതി പ്രവർത്തനങ്ങളിൽ സഹായം നൽകൽ
  • പ്രസിഡന്റ്/സെക്രട്ടറി എന്നിവർ നൽകുന്ന മറ്റ് ചുമതലകൾ

ശ്രീ. പ്രേംകുമാർ

ലൈബ്രറേറിയൻ

  • പഞ്ചായത്ത് ലൈബ്രറിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ
  • അടിയന്തിര സാഹചര്യങ്ങളിൽ ഓഫീസ് സഹായങ്ങൾ
  • പ്രസിഡന്റ്/സെക്രട്ടറി നിർദ്ദേശിക്കുന്ന ചുമതലകൾ

ശ്രീ. നിയാസ് കെ

ടെക്നിക്കൽ അസിസ്റ്റന്റ്

  • കമ്പ്യൂട്ടർ & ഇലക്ട്രോണിക് ഉപകരണങ്ങളുടെ മെയിന്റനൻസ്
  • ഐ.ടി. സോഫ്റ്റ്‌വെയറുകളിൽ ജീവനക്കാർക്ക് സാങ്കേതിക പിന്തുണ നൽകൽ
  • കമ്പ്യൂട്ടർ സാങ്കേതിക തകരാറുകൾ പരിഹരിക്കൽ

ശ്രീമതി. സുനിത സി

ഓഫീസ് അറ്റന്റന്റ്

  • ഓഫീസ് കൃത്യസമയത്ത് തുറക്കലും (9:30 AM) അടക്കലും (5:30 PM)
  • ഡിസ്പാച്ച് സെക്ഷനും ഡിസ്പാച്ച് രജിസ്റ്റർ പരിപാലനവും
  • ട്രഷറി, ബാങ്ക് ഡ്യൂട്ടികൾ, കത്തുകളും നോട്ടീസുകളും വിതരണം ചെയ്യൽ

ശ്രീമതി. മിനി കെ ആർ

സാക്ഷരതാ പ്രേരക് (കാഷ്യർ/ഫ്രണ്ട് ഓഫീസ്)

  • ഫ്രണ്ട് ഓഫീസ് കൗണ്ടർ ജോലികളുടെ പൂർണ്ണ ചുമതല
  • പഞ്ചായത്തിന്റെ ഇ-മെയിൽ പരിശോധനയും സ്വീകരണവും
  • ക്യാഷ് ചെസ്റ്റ് താക്കോൽ സൂക്ഷിക്കലും ക്യാഷ് രജിസ്റ്റർ രജിസ്ട്രേഷനും
  • സ്വീകരിക്കുന്ന തുകകൾ ദിവസേന ബാങ്കിൽ ഒടുക്കലും ചെല്ലാനുകൾ കൈമാറലും

പാർട്ട് ടൈം സ്വീപ്പർ

സഹായ ജീവനക്കാർ

  • ഓഫീസിന്റെയും പരിസര പ്രദേശങ്ങളുടെയും ശുചീകരണം
  • ഓഫീസിലെ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തൽ
  • മറ്റ് ഓഫീസേഴ്സിന് ആവശ്യമായ അടിയന്തിര സഹായങ്ങൾ നൽകൽ