അങ്കണവാടികൾ
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് - അങ്കണവാടികൾ (തിരുത്തിയ പട്ടിക)
ഏകീകൃത ശിശുവികസന സേവന പദ്ധതി (ICDS) | മാതൃ-ശിശു ക്ഷേമ കേന്ദ്രങ്ങൾ
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ 19 വാർഡുകളിലായി പ്രവർത്തിക്കുന്ന 33 അങ്കണവാടികളുടെയും അവയുടെ സ്ഥലങ്ങൾ, അങ്കണവാടി വർക്കർമാരുടെ വിവരങ്ങൾ, ഫോൺ നമ്പറുകൾ എന്നിവ പുതുക്കി ചേർത്ത വിവരങ്ങൾ താഴെ നൽകുന്നു.
33
അങ്കണവാടി കേന്ദ്രങ്ങൾ
19
വാർഡുകൾ
33
വർക്കർമാർ
ICDS
പെരുമ്പടപ്പ് പ്രോജക്ട്
📍
വാർഡ് അടിസ്ഥാനത്തിലുള്ള അങ്കണവാടികളുടെ വിവരങ്ങൾ
| ക്രമ നം. | വാർഡ് | അങ്കണവാടി നം. | സ്ഥലം | വർക്കറുടെ പേര് | ഫോൺ നമ്പർ |
|---|---|---|---|---|---|
| 1 | 1 | 72 | പുതിയിരുത്തി | മഞ്ജുള പി ആർ | 9995294942 |
| 2 | 1 | 73 | അജ്മീർ നഗർ | ആയിഷ | 9946537185 |
| 3 | 2 | 71 | പുതിയിരുത്തി (East) | ബിന്ദു | 7034533560 |
| 4 | 3 | 68 | ശിവ വിഹാർ | ജാനകി. T | 9645933628 |
| 5 | 3 | 69 | വിപിൻ മെമ്മോറിയൽ | ഷിംന | 9048002545 |
| 6 | 4 | 64 | കോടത്തൂർ AMLP School | സുജയ | 9747728104 |
| 7 | 5 | 62 | പെരുമ്പടപ്പ് | ശോഭന | 8848494357 |
| 8 | 5 | 137 | കോടത്തൂർ | സൽമ. കെ | 9744065154 |
| 9 | 6 | 63 | കളരി പുത്തൻപള്ളി | സക്കീന | 8086228723 |
| 10 | 7 | 56 | പട്ടേരി കുന്ന് | തങ്ക. കെ | 9895791702 |
| 11 | 8 | 55 | ചെറവല്ലൂർ | സതീദേവി | 9605518231 |
| 12 | 8 | 135 | ആമയം | റീന | 9539685979 |
| 13 | 9 | 53 | ചെറവല്ലൂർ തെക്കേമുറി | മല്ലി. കെ. | 9633940559 |
| 14 | 9 | 54 | ചെറവല്ലൂർ തട്ടാൻപടി | സജിത | 9847545719 |
| 15 | 10 | 58 | തവളകുന്ന് | സുജാത | 9048499285 |
| 16 | 11 | 57 | കുഴപുള്ളി കുന്ന് | ബേബിമോൾ | 9847240495 |
| 17 | 11 | 59 | നൂണക്കടവ് | കമലം | 7025307533 |
| 18 | 12 | 155 | വന്നേരി | ധന്യ | 7034279224 |
| 19 | 13 | 60 | പങ്ങം കോളഞ്ഞി | തസ്നി ബീഗം | 9946547710 |
| 20 | 13 | 61 | കണ്ടംപുള്ളി | സൗമ്യ | 9846726360 |
| 21 | 14 | 65 | കസ്തൂർബാ മെമ്മോറിയൽ | നസ്രിൻ | 9745012401 |
| 22 | 14 | 66 | തെക്കേ തീയം | ഷീന. C | 8847804945 |
| 23 | 14 | 136 | ന്യൂ ബസാർ | ലത | 9645884071 |
| 24 | 15 | 67 | കാട്ടുചിറ പാലം അങ്ങാടി | സുലോചന | 7907270523 |
| 25 | 15 | 70 | കുറ്റേരി പാട്ടിൽ | പുഷ്പ | 9048481863 |
| 26 | 16 | 139 | കുണ്ടചിറ പാലം | ഷംന | 9539373886 |
| 27 | 17 | 79 | ദുബായി പടി | പ്രതികല | 9645544755 |
| 28 | 17 | 138 | കാപ്പിരിക്കാട് | ഹൻഷ | 9744614784 |
| 29 | 18 | 75 | പാലപ്പെട്ടി കടപ്പുറം | ബിന്ദു | 9048136342 |
| 30 | 18 | 77 | തട്ടുപറമ്പ് | ജിഷ | 8086236494 |
| 31 | 18 | 78 | കാപ്പിരിക്കാട് വെസ്റ്റ് | അനിത | 8590261904 |
| 32 | 19 | 74 | പാലപ്പെട്ടി മദ്രസ | ജിബിന | 9526367259 |
| 33 | 19 | 76 | ആലും താഴം | ലതിക | 9048246011 |